ഗോവിന്ദപുരം: തട്ടാൻകുന്നുമ്മൽ പരേതനായ അപ്പുണ്ണിയുടെ മകൻ ഭാസ്കരൻ (81) നിര്യാതനായി.ഭാര്യ: കളരിക്കൽ പത്മിനി. മക്കൾ: ഷൈനി, പരേതനായ സ്വപ്നേഷ്. മരുമകൻ: അജിത് കണ്ണോത്ത്. സഹോദരങ്ങൾ: ചന്ദ്രൻ, രവി, തിലകൻ, ചിത്രൻ, വിനോദ്, സരോജം, പ്രമീള, കമല, അജിത, പരേതയായ കൗസല്യ.