കടലുണ്ടി: ചാലിയപ്പാടം അൽഫൗസ് ജുമാമസ്ജിദ് ഇമാമും മദ്റസത്തുൽ ഫൗസ് പ്രധാനാധ്യാപകനുമായ മേലെത്തൊടി ടി.കെ. മാമുക്കോയ (62) നിര്യാതനായി.ഭാര്യ: വാഹിദ. മക്കൾ: നസീഫ്, സഈദ്, നസീഹ, സഹ്ല, മുഫീദ. മരുമക്കൾ: കെ.പി.എം. ഹാരിസ് (ഇഖ്റ ആശുപത്രി, കോഴിക്കോട്), വി. ഇസ്മായിൽ (റഹ്മാൻബസാർ), നസീർ ഹുസൈൻ (മാധ്യമം, കോഴിക്കോട്).സഹോദരങ്ങൾ: മൊയ്തീൻകോയ, അബ്ബാസ്, ആയിശ, സൈനബ.