കൊടിയത്തൂർ: കിളിക്കോട്ട് അവറാൻ കുട്ടി ഹാജി (72) നിര്യാതനായി. ഭാര്യ: ആയിശ തെങ്ങിലക്കടവ്. മക്കൾ: അബ്ദുസ്സലാം (എൻജിനീയർ), സലീൽ, ഹാരിസ്, സജ്ന. മരുമക്കൾ: അബ്ദുസ്സമദ് (വെള്ളിപറമ്പ), ബേബി ഷമീമ (കൊണ്ടോട്ടി), ജസ്ന (വല്ലത്തായ്പാറ), നസീബ (ചെറൂപ്പ).