കൊയിലാണ്ടി: മേലൂർ കണിയാൻകണ്ടി രാധാകൃഷ്ണൻ നായർ (68) ചെന്നൈയിൽ നിര്യാതനായി. ഇന്ത്യൻ ഓയിൽ കോർപറേഷൻ റിട്ട. ജീവനക്കാരനാണ്. ഭാര്യ: കമലദേവി. മക്കൾ: കമൽകിഷോർ, കമൽകിരൺ. മരുമക്കൾ: ചാരുലത, ശുബിഷ. സഹോദരി: രുഗ്മിണി അമ്മ പൊയിൽക്കാവ്.