ബേപ്പൂർ: വെണ്ണക്കാട് പി. കുഞ്ഞിക്കോയ എന്ന ബാവ (82) ഫറോക്ക് ചുങ്കത്തെ വസതിയിൽ നിര്യാതനായി. ബേപ്പൂർ തുറമുഖ വകുപ്പിൽ ജീവനക്കാരനായിരുന്നു. ഭാര്യ: സൈന. മക്കൾ: സഫിയ, ഹാഷിം മാലിക് (ഹിമാചൽ പ്രദേശ്), ഫൗസിയ, ശബ്ന. മരുമക്കൾ: ഹംസ (ചുങ്കം), ഫൈസൽ (മക്ക), റജീന, പരേതനായ ബീരാൻ കുട്ടി (റിട്ട. സബ് ഇൻസ്പെക്ടർ). സഹോദരങ്ങൾ: ആമു ബേപ്പൂർ, ആമിനയ് ചെറുവണ്ണൂർ, പരേതരായ വെണ്ണക്കാട് മമ്മദ് കോയ, അബൂബക്കർ, ഇമ്പിച്ചി പാത്തു (നല്ലളം)