കാക്കൂർ: പാവണ്ടൂർ പാടി മലയിൽ മാധവി അമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടി നാരായണൻ നായർ. മക്കൾ: ലക്ഷ്മി അമ്മ, പത്മാവതി അമ്മ, ഗണേശൻ, പരേതയായ ശാന്ത. മരുമക്കൾ: വിജയ (എകരൂൽ), രാഘവൻ നായർ (കല്ലാനോട്), ഉണ്ണി നായർ (ഹൈദരാബാദ്), പരേതനായ ദാമോദര കുറുപ്പ് (അത്തോളി).