കാരന്തൂർ: കോഴിക്കോട് താലൂക്ക് ഓഫിസ് റവന്യൂ ഇൻസ്പെക്ടർ മേലെ തറോൽ എം.ടി. ശബരീഷ് കുമാർ (51) കുണ്ടൂപറമ്പിലുള്ള അവിട്ടംവീട്ടിൽ നിര്യാതനായി. പിതാവ്: പരേതനായ കട്ടായി. ഭാര്യ: ലിഷ വിശ്വനാഥൻ (കെ.എസ്.എഫ്.ഇ റീജനൽ ഓഫിസ് കോഴിക്കോട്). മകൾ: ദിയ ശബരീഷ് (വിദ്യാർഥിനി). സഹോദരങ്ങൾ: രാജൻ, പ്രേമാനന്ദൻ, സുലോചന.