ഏറാമല: കുറ്റിക്കാട്ടില്‍ മാതു (87) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്. മക്കള്‍: ബാലന്, ഭാസ്ക്കരന്‍, അശോകന്, മനോജന്, രതി, രാധ, അജിത.മരുമക്കള്‍: അശോകന്, ഉത്തമന്, പരേതനായ ഉത്തമന് ആദിയൂര്, ചന്ദ്രി, വസന്ത, ബിന്ദു, ലിനിഷ.