പേരാമ്പ്ര: ആവള ഓരാമ്പോക്കിൽ ബാലൻ (71) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: സജീവൻ, ദിനേശൻ. മരുമക്കൾ: ബിന്ദു, പരേതയായ അജിത. സഹോദരങ്ങൾ: കണാരൻ, കല്യാണി, ജാനു, പരേതനായ ചാത്തു.