കൊയിലാണ്ടി: നന്തിബസാറിൽ പരപ്പര കാട്ടിൽ സുഹറ (55) നിര്യാതയായി. ഭർത്താവ്: പരേതനായ ഒ.കെ.അലി. മക്കൾ: ഷനാസ്, അനസ്. മരുമക്കൾ: നസിയ, മുഫീദ. സഹോദരങ്ങൾ: മുഹമ്മദ് റാഫി, ഹാശിം, ഷർബിന.