കുണ്ടൂപറമ്പ്: എടക്കാട് നെല്ലിക്കാപുള്ളി പാലത്തിന് സമീപം തോട്ടത്തില്‍ രാജന് (68 -ഏഷ്യാനെറ്റ് കേബിള്‍) നിര്യാതനായി. ഭാര്യ: ശാന്ത. സഹോദരങ്ങള്‍: ബാലകൃഷ്ണന്, പരേതരായ മാധവന്, ഗോപാലക്കുട്ടി, പുരുഷോത്തമന്, ശാരദ, യശോദ, ജാനു.