ചോറോട്: നെല്ല്യങ്കരയിലെ പൊതുവാൻറവിട സി.കെ. നാണു (82) നിര്യാതനായി. ഭാര്യ: നാരായണി. മക്കള്‍: സുനില്‍, അനില്‍, അജിത്ത്. മരുമക്കള്‍: ഗീത, രമ, ജസ്ന. സഹോദരങ്ങള്‍: മാണിയമ്മ, കുഞ്ഞാപ്പു, ബാലന്.