പേരാമ്പ്ര: ചെറുവണ്ണൂരിലെ മീത്തലെ വീട്ടിൽ ഇബ്രായി (85) നിര്യാതനായി. ഭാര്യ: ബിയ്യാത്തു. മക്കൾ: കുഞ്ഞാമി, കുഞ്ഞമ്മത്, സഫിയ. മജീദ്, ബഷീർ (ബഹ്റൈൻ). മരുമക്കൾ: ഇബ്രായി, അബൂബക്കർ, സീനത്ത്, നസീറ, റസീന. സഹോദരങ്ങൾ: കുഞ്ഞാമി, കുഞ്ഞബ്ദുല്ല, കുഞ്ഞയിശ, കദീശ, പരേതനായ അമ്മത്.