വേളം: പഴശ്ശിനഗറിലെ തയ്യിൽ കുഞ്ഞിരാമൻ (65) നിര്യാതനായി. തടികളിൽ കലാരൂപങ്ങൾ നിർമിക്കുന്നതിൽ വിദഗ്ധനായിരുന്നു. പിതാവ്: പരേതനായ കുപ്പ. മാതാവ്: പരേതയായ പറായി. ഭാര്യ: കല്യാണി. സഹോദരങ്ങൾ: കല്യാണി, ബാലൻ, പരേതരായ വെള്ളൻ, ജാനു