കാപ്പാട്: തെക്കിനാടത്ത് ശാന്ത (67) നിര്യാതയായി. ഭർത്താവ്: വേലായുധൻ (റിട്ട. പോസ്റ്റ് മാസ്റ്റർ). മക്കൾ: ബിജു, ജയമാല (അധ്യാപിക, നല്ലളം ഗവൺമെൻറ് ഹൈസ്കൂൾ). മരുമക്കൾ: ബീന, ഷാജി (വേങ്ങര ഹൈസ്കൂൾ).