നാദാപുരം: ആവോലം ചാപ്പൻനായർകണ്ടി റാഷിദിെൻറയും ജുഫൈരയുടെയും മകൾ റിസ ഫാത്തിമ (12) നിര്യാതയായി.സഹോദരിമാർ: റിഫ ഫാത്തിമ, ഹംന അലീമ, ഹമ്ര മറിയം