കോഴിക്കോട്: തങ്ങള്‍സ് റോഡ് കുഞ്ഞിരിയമ്പലത്ത് അഹമ്മദ് കോയ (ആമു-62) നിര്യാതനായി. പരേതനായ കത്യസം വീട്ടില്‍ ഉമ്മര്‍ കോയയുടെ മകനാണ്. ഭാര്യ: ഇരുമാനം വീട്ടില്‍ സമീമ. മകന്: ഇര്ഫാന് (ജിദ്ദ). മരുമകള്‍: ഒറ്റയില്‍ ലൂലു.