വടകര: പഴങ്കാവ് ആനന്ദഭവനിൽ പുതിയോട്ടിൽ കാർത്യായനി അമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതയായ കുഞ്ഞനന്തക്കുറുപ്പ്. മക്കൾ: വേണുഗോപാലൻ, രവീന്ദ്രൻ, സുരേന്ദ്രൻ, ലത (എല്ലാവരും ചെന്നൈ), ഗീത. മരുമക്കൾ: സവിത, രമ, ഷീബ, ശശിധരൻ (ചെന്നൈ). സഹോദരങ്ങൾ: സതീദേവി, ബേബി അമ്മ (ചെന്നൈ), കമലാക്ഷി അമ്മ (ഇരിങ്ങൽ), ബാലകൃഷ്ണൻ നമ്പ്യാർ (കൊയിലാണ്ടി), രാജഗോപാലൻ നമ്പ്യാർ, പ്രഭാകരൻ നമ്പ്യാർ (അബൂദബി), പരേതനായ പത്മനാഭൻ നമ്പ്യാർ, സതീദേവി അമ്മ, പരേതരായ പത്മിനി അമ്മ, പത്മനാഭൻ നമ്പ്യാർ.