തിരുവമ്പാടി: പാമ്പിഴഞ്ഞപാറ പനോളി രായിൻ (69) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഷമീർ, സലീന, ഹസീന, ഷെറീന. മരുമക്കൾ: ലിയാഖത് (കർണാടക), സക്കിയ ( പുന്നക്കൽ).