ബിലാത്തിക്കുളം: പരേതനായ തയ്യിൽ അപ്പുവിന്റെ മകൻ നിരൂപ് (52) നിര്യാതനായി. അമ്മ പരേതയായ ദേവി. ഭാര്യ: ജയന്തി. മക്കൾ: നികിത, നീരജ്. സഹോദരി: നിഷി. സഞ്ചയനം വ്യാഴാഴ്ച.