എളേറ്റിൽ: പരേതനായ കരൂഞ്ഞിയിൽ ഉണ്ണികൃഷ്ണന്റെ ഭാര്യ ദേവി (75) നിര്യാതയായി. മക്കൾ: ബാബു. ശ്രീനിവാസൻ, സജിനികുമാരി. മരുമക്കൾ: എൻ.കെ.വാസു (പൊയിലങ്ങാടി), പ്രിയ. സഹോദരങ്ങൾ: ഗംഗാധരൻ, ഭാസ്കരൻ, പ്രേമൻ, ബാലൻ, അറുമുഖൻ, അനിലൻ, കാർത്യായനി, യശോധ, പരേതനായ ദാമോദരൻ. സഞ്ചയനം ശനിയാഴ്ച.