വേളം: പെരുവയലിലെ കൊല്ലർകണ്ടി കല്യാണി (76) നിര്യാതയായി. ഭർത്താവ്: പരേതനായ ഒതേനൻ. മക്കൾ: രാജൻ, വിജയൻ, ശാന്ത. മരുമക്കൾ: വിനോദൻ (വെള്ളിയൂർ), വിമല.