പെരുവയൽ: പറമ്പത്ത് സുമേഷ് (37) നിര്യാതനായി. പിതാവ്: പരേതനായ മാധവൻ നായർ. മാതാവ്: സുലോചന. സഹോദരി: സൗമ്യ.