കായക്കൊടി: പരേതനായ കുന്നമ്പ്രന്റവിട കുഞ്ഞമ്മദിന്റെ ഭാര്യ കദീശ(57) നിര്യാതയായി. മക്കൾ: നിസാർ, അൻസാർ. മരുമകൾ: സജില. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, സലാം, ബിയ്യാത്തു, സൈന, സുലൈഖ, സലീന, റൈഹാനത്ത്.