തിരുവമ്പാടി: പുല്ലൂരാംപാറ കോക്കാപ്പള്ളിയിൽ ജയിംസിന്റെ ഭാര്യ ഗ്രേസി (66) നിര്യാതയായി. മക്കൾ: ദീപ, അവ്യ, ദീപു. മരുമക്കൾ: ബിജു മ്ലാക്കുഴിയിൽ, ഷിജു കോഴിക്കോട്, റയന.