വടകര: പുതുപ്പണം പരേതനായ നല്ലാടത്ത് വാസുദേവന്റെ മകൾ സിബിന (30) നിര്യാതയായി. മാതാവ്: വസന്ത. ഭർത്താവ്: സജി (പെരുവണ്ണാമുഴി). മക്കൾ: ശ്രീപാർവതി, ശ്രീഹരി. സഹോദരൻ: വിനീഷ് (ബഹ്റൈൻ).