കാക്കൂർ: തിയ്യക്കണ്ടിയിൽ അഹമ്മദ് കോയ ഹാജി (കാക്കൂർ റോഡ് വെയ്സ് -77) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സുബൈർ, റസിയ, ഫൗസിയ, ഫൈസൽ. മരുമക്കൾ: സാബിറ, അബൂബക്കർ, സബീറ.