പയ്യോളി: നന്തിബസാർ പാറക്കാട് തൊറോത്ത് ശങ്കരൻ (93) നിര്യാതനായി. ഭാര്യ: നാണി. മക്കൾ: ശ്രീധരൻ (റിട്ട. സുബേദാർ മേജർ), ജാനകി, ദേവി, ശാന്ത, ശ്രീനിവാസൻ, സുരേഷ് ബാബു. മരുമക്കൾ: നാണു, സുരേന്ദ്രൻ, ഗൗരി, രമ്യ, വിജിന, പരേതനായ കുഞ്ഞിരാമൻ. സഹോദരങ്ങൾ: ഗോപാലൻ, കല്യാണി, അമ്മാളു, പരേതരായ കുഞ്ഞിമാത, മാണിക്യം, നാരായണി.