വെള്ളിമാട്കുന്ന്: പരേതനായ കളത്തിങ്കൽ കുഞ്ഞിമൊയ്തീൻ കുട്ടിയുടെ മകൻ സജീർ (44) നിര്യാതനായി. മാതാവ്: മഠത്തിൽ മറിയക്കുട്ടി. ഭാര്യ: സൗദ. മക്കൾ: അബാൻ, ലിയാൻ, ദാരി, ഇസ. സഹോദരർ: സലീം, ഷബീർ, ഷമീന.