വില്യാപ്പള്ളി: ചെറുവന്തല കുട്ടിച്ചാത്തൻ ക്ഷേത്രത്തിന് സമീപം മങ്ങാട്ട് ജാനു (68) നിര്യാതയായി. ഭർത്താവ്: പരേതനായ ചോയി. മക്കൾ: സജീവൻ, ജിതേഷ്, ശ്രീജിത്ത്, രാജേഷ്, ബിന്ദു. മരുമക്കൾ: ബിജിന, ഇനിഷ (പോസ്റ്റ് വുമൺ, നട്ട്സ്ട്രീറ്റ്), ഷജിന, സന്തോഷ്, രോഷ്ന. സഹോദരൻ: ചാത്തു.