നാദാപുരം: എടച്ചേരി-ആലശ്ശേരി ചെറുവറ്റ കല്യാണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: കുഞ്ഞ്യേക്കൻ, രവീന്ദ്രൻ, രാജീവൻ, ചന്ദ്രി, വിമല, ബിന്ദു, പരേതനായ ബാബു. മരുമക്കൾ: രാഘവൻ, പവിത്രൻ, വേണു, ശാന്ത, ബീന, ഗീത, ഷീബ.