വടകര: മുട്ടുങ്ങൽ കൈനാട്ടി പടിഞ്ഞാറെ കൊയിലോത്ത് ചിരുത (92) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: ലീല, നളിനി, രാധ, ബാബുരാജ്, വിജയൻ, സതി, പരേതനായ സജീവൻ. മരുമക്കൾ: നാണു, കുഞ്ഞിക്കണ്ണൻ, ബാലകൃഷ്ണൻ, ബീന, ദീപ, പരേതനായ ജോസഫ്.