ചേവായൂർ: പുത്തൻപുരയിൽ ദാസൻ (72) ചേവായൂർ കരുണ ഭവനു സമീപം കല്ലുവീട് പറമ്പിലെ വസതിയിൽ നിര്യാതനായി. ഭാര്യ: കറക്കാട്ടുപൊയിലിൽ സാവിത്രി. മക്കൾ: രാജു, വിജു, സിന്ധു, സീന. മരുമക്കൾ: ലീമ, സിൽജ, മണികണ്ഠൻ, ഗണേശൻ. സഹോദരങ്ങൾ: ശൈലജ, രജീന്ദ്രൻ, സതി. സഞ്ചയനം ഞായറാഴ്ച.