പാവങ്ങാട്: രാമചന്ദ്ര നഗർ കോളനിയിൽ പ്രസാദം വീട്ടിൽ എ. സുകുമാരൻ നായർ (91) നിര്യാതനായി. റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരനാണ്. കല, സാംസ്കാരിക രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഭാര്യ: പരേതയായ ലീലാവതി. മകൻ: പരേതനായ രാജേന്ദ്ര പ്രസാദ്. മരുമകൾ: ഗിരിജ പ്രസാദ്.