വടകര: വള്ളിക്കാട് സനില നിവാസിൽ ഭാസ്കരൻ മാസ്റ്റർ (75) നിര്യാതനായി. ഭാര്യ: കൗസല്യ. മക്കൾ: മിഥുൻ, നിത. മരുമക്കൾ: പ്രതിഭ, ഷിജിൽ. സഹോദരങ്ങൾ: ചന്ദ്രൻ, നളിനി, പരേതരായ ദാമോദരൻ, ബാലകൃഷ്ണൻ, ലക്ഷ്മി.