പയ്യോളി: പുറക്കാട് ചെറുകുന്നുമ്മൽ വാസുവിന്റെ മകൾ അർച്ചന (21) ചൈന്നൈയിൽ നിര്യാതയായി. മുചുകുന്ന് ഗവ. കോളജിൽ അവസാനവർഷ ബിരുദ വിദ്യാർഥിനിയാണ്. മാതാവ്: അമൃത. സഹോദരൻ: കുട്ടൻ (അഭി).