കണ്ണങ്കര: പിള്ളാറമ്പത്ത് നാരായണി (73) നിര്യാതയായി. ഭർത്താവ്: പരേതനായ വാസു. മക്കൾ: ബാബു, അംബിക, പി. രവി (സ്വാഭിമാൻ സോഷ്യൽ സർവിസ് സൊസൈറ്റി അംഗം), ശശീന്ദ്രൻ, സുരേന്ദ്രൻ. മരുമക്കൾ: അജിത, ഗിരീഷ് കുമാർ, സുനിത, സബിത, സരിത. സഹോദരങ്ങൾ: ബാലൻ, ജാനു, ചന്ദ്രൻ, ഭരതൻ, സരോജിനി, കാർത്യായനി, സത്യഭാമ. സഞ്ചയനം ചൊവ്വാഴ്ച.