വടകര: അഴിയൂർ കുനിയിൽ നബീസ (66) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുല്ല. മക്കൾ: മുനീർ, വഹീദ, നഹീമ. മരുമക്കൾ: കാസിം, നിയാസ്, ഷംശാദ. സഹോദരങ്ങൾ: സുബൈദ, മയ്മു, സബിയ, പരേതരായ മുഹമ്മദ്, മൊയ്തു, ഇബ്രാഹിം, അബ്ദുറഹ്മാൻ, കുഞ്ഞാമിന.