നാദാപുരം: എടച്ചേരി നോർത്ത് മീശമുക്കിൽ തട്ടാറത്ത് താമസിക്കുന്ന മോറത്ത് വാസു (55) നിര്യാതനായി. പിതാവ്: പരേതനായ കണാരൻ. മാതാവ്: മാതു അമ്മ. മക്കൾ: വരുൺ, വൈശാഖ്. സഹോദരങ്ങൾ: രാജൻ, അനിത, പരേതനായ സുരേഷ് ബാബു.