കോഴിക്കോട്: പരേതനായ പത്തറക്കൽ ഉമ്മർ കോയയുടെ ഭാര്യ പുളിക്കലകത്ത് ഇമ്പിച്ചി പാത്തുമ്മബി (73) നിര്യാതയായി. പിതാവ്: പരേതനായ പള്ളിവീട്ടിൽ മമ്മദ് കോയ. മക്കൾ: പി. അഹമ്മദ് സാദിഖ് (സി.ആർ -7 എസ്.എം സ്ട്രീറ്റ്), അഹമ്മദ് സക്കീർ (ജി.യു.സി.സി.ഐ), മുജീബ് റഹ്മാൻ, നസ്റുൽ ഇസ്ലാം, സദക്കത്തുള്ള. മരുമക്കൾ: സരീക്കത്ത്, അഫ്സ, നർഗീസ്, വഹീദ, സജ്ന. സഹോദരങ്ങൾ: പരേതരായ അബൂബക്കർ, ഇമ്പിച്ചായിശബി, ഇമ്പിച്ചാമിനബി, തിത്തിബി.