ആയഞ്ചേരി: കോട്ടപ്പള്ളി നെല്ലിയോട്ട് വി.പി. മൂസ (72) നിര്യാതനായി. ഭാര്യ: അസ്മ. മക്കൾ: നിസാർ, നൗഷാദ്, ദിൽഷാദ്, അസ്ലം, സൈന. മരുമക്കൾ: ഹഫ്സത്ത്, ഷംസീന, തസ്നീമ, ഫാസില. സഹോദരി: നബീസ.