കോഴിക്കോട്: ആനക്കര വടക്കത്ത് അപ്പുണ്ണി മേനോന്റെയും മായനാട് ഉണിക്കാട്ട് മാധവിക്കുട്ടിയമ്മയുടെയും മകൻ സോമൻ ഉണിക്കാട്ട് (84) നിര്യാതനായി. ഭാര്യ: തോടങ്ങിൽ സതി. മകൾ: കവിത സതീഷ് (അധ്യാപിക, സിൽവർ ഹിൽസ് പബ്ലിക് സ്കൂൾ, കോഴിക്കോട്). മരുമകൻ: സതീഷ് കുമാർ.