വടകര: കസ്റ്റംസ് റോഡിൽ സനീഗർ വീട്ടിൽ താമസിക്കുന്ന പി.വി.ടി. കുഞ്ഞിബി (51) നിര്യാതയായി. ഭർത്താവ്: മുസ്തഫ (ഫ്രോക്കൻ ഫ്രോക്ക് കോഴിക്കോട്). മക്കൾ: മുസ്താഖ് (മാർക്ക് കോഴിക്കോട്), മശൂദ. മരുമക്കൾ: സജീർ, നഫ്സി. സഹോദരങ്ങൾ: അബ്ദുല്ല, സൈനബ, ആയിഷ.