വടകര: പതിയാരക്കര നീലഞ്ചേരി കോറോത്ത് കുഞ്ഞിരാമൻ (86) കോയമ്പത്തൂരിൽ നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: അനിത, ബിന്ദു, വിനിത. മരുമക്കൾ: മോഹൻദാസ്, രാജൻ, പ്രദീപ് കുമാർ.