എകരൂല്‍: വെസ്റ്റ് ഇയ്യാട് മുപ്പറ്റമലയിൽ പരേതനായ അരിയൻ കുട്ടിയുടെ ഭാര്യ കല്യാണി (80) നിര്യാതയായി. മക്കൾ: ശ്രീധരൻ, കൃഷ്ണൻകുട്ടി (സി.പി.എം ഇയ്യാട് ലോക്കല്‍ കമ്മിറ്റി അംഗം), അശോകൻ (എൻ.സി.പി ഉണ്ണികുളം മണ്ഡലം കമ്മിറ്റി അംഗം), ശോഭന. മരുമക്കൾ: ശ്രീധരൻ, നളിനി, വനജ, ബിന്ദു.