നന്തിബസാർ: പുറക്കാട് പരേതനായ എകരത്ത് മൊയ്തുവിന്റെ ഭാര്യ എകരത്ത് കുഞ്ഞയിശ (82) നിര്യാതയായി. മക്കൾ: അബ്ദുല്ലക്കുട്ടി, ജമീല, ഷരീഫ, സൗധ, മുഹമ്മദലി. മരുമക്കൾ: മറിയം, കുഞ്ഞബ്ദുല്ല, നാസർ, ബഷീർ, നഷീദ.