മുക്കം: അഗസ്ത്യൻമുഴി വെള്ളാരംചാലിൽ വിൻഷ നിവാസിൽ നങ്ങീലി (98) നിര്യാതയായി. ഭർത്താവ്: പരേതനായ പെരച്ചൻ. മക്കൾ: വിശ്വനാഥൻ (വിഷ്ണു ഓട്ടോ ഗാരേജ്), അശോകൻ, പ്രേമൻ, പ്രകാശൻ, ലീല, പുഷ്പ, ലക്ഷ്മി, പരേതരായ ശാന്ത, ശിവദാസൻ. മരുമക്കൾ: രാധാകൃഷ്ണൻ, കൃഷ്ണൻ, ബാലൻ, പുഷ്പ, ബിന്ദു, പ്രിയ, ഉഷ, ഷിജി, പരേതനായ രാജൻ.