പയ്യോളി: തിക്കോടി തെരുവിലെ കുളമുള്ള കണ്ടി നാരായണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: രാധ, ചന്ദ്രൻ, പരേതനായ വേണു. മരുമക്കൾ: രാമൻകുട്ടി, ഉഷ, സിന്ധു.