പൂനത്ത്: ചെക്യേങ്ങൽ ഇമ്പിച്ചി മമ്മു (71) നിര്യാതനായി. ഭാര്യ: കദീശ. മക്കൾ: ത്വൽഹത്ത്, സാബിത്ത്, ആബിദ്. മരുമക്കൾ: ഷാഹിദ, ഷബാന, ഷാഫിന. സഹോദരങ്ങൾ: കുട്ട്യാലി, ഇമ്പിച്ചി പാത്തു, കുഞ്ഞിമറിയം, കദീശക്കുട്ടി, അബ്ദുൽ റസാഖ്, അബ്ദുൽ ഗഫൂർ, റഹ്മത്ത്, ഷക്കീന, സൗദ, സുഹറാബി.