കൊടുവള്ളി: കൊടുവള്ളി മഹല്ല് ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് കുന്നുമ്മൽ ഇ.ടി. അബൂബക്കർ കുഞ്ഞി ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (77) നിര്യാതയായി. മക്കൾ: അബ്ദുൽ റസാഖ്, മുഹമ്മദ് അശ്റഫ്, ഷരീഫ, സാബിറ, പരേതനായ മുഹമ്മദ് അശ്റഫ്. മരുമക്കൾ: ഇബ്രാഹിം (കൊടുവള്ളി), അബ്ദുൽ ജബ്ബാർ (കോവൂർ), സക്കീന, ഫസ്ന.